SomBeat.com
Music for Everyone

SomBeat.com

img

Mounam

Malayalam slowmo female voice

199
94 Views
Share whit Friends
Share Direct Link

പലപ്പോഴും പലരും പലയിടത്തും മൗനം പാലിക്കുന്നത് സംസാരശേഷി നഷ്ടമായിട്ടല്ല... ബന്ധങ്ങൾ കൈവിട്ടകലാതിരിക്കാൻ പലപ്പോഴും മൗനമാണ് നല്ലത്. പല മൗനങ്ങൾക്കുമുണ്ടാവും പലതും പറയാൻ, മനസിൽ കൂട്ടിവച്ചിരിക്കുന്ന സങ്കടങ്ങളുടെയും ദേഷ്യങ്ങളുടെയും തീ കനൽ... സംസാരിപ്പിക്കാൻ ഒരുപാട് പേരുണ്ടാവും. വീണുപോവുന്ന ഓരോ വാക്കും മറ്റുള്ളവരുടെ മനസിന് മുറിവേൽപ്പിക്കുന്നതാണെങ്കിൽ അവിടം മൗനം പാലിക്കുന്നതാണ് നല്ലത്....


Download Music and Video


Sign up now and you will be able to download MP3 videos and music!