Music for Everyone
SomBeat.com
Jithu
Soul, Gospel
240
20 Views
Share Direct Link
എന്നും എൻ പുലരിയിൽ ആശംസകളാൽ ധന്യതയേകിടും ജിത്തുവേ എൻ സോദരനേ മിൽമ പാല് പോൽ കേരളം കണി കണ്ടുണരുന്ന നന്മ പോൽ നിൻ ആശംസകൾ നിൻ വാട്സ് ആപ്പ് മെസ്സേജുകൾ അതിരാവിലെ എൻ മനതാരിൽ കുളിർമാരി പൊഴിക്കുന്നവനെ ജിത്തുവേ എൻ ചങ്കെ ജിത്തുവേ എൻ സ്നേഹിതനേ ആയിരം ആശംസകൾ നിനക്ക് എന്നും എന്നെന്നും അമൃതിൻ നന്മ പുലിരികൾക്കായ്
Download Music and Video
Sign up now and you will be able to download MP3 videos and music!