Music for Everyone
SomBeat.com
കുട്ടികാലം
Pop
72
29 Views
Share Direct Link
തിരികെ വന്നിടട്ടെ, ഞാൻ കുട്ടികാലമേ, ഒന്നൂടെ നടക്കണമെനിക്കാ പാടവരമ്പിലൂടെ, ഓടിക്കളിക്കണമെനിക്കാ പള്ളിക്കൂടമുറ്റത്ത്, എറിയണം, കൊതിയോടെ എനിക്കാ തേന്മാവിൻ ചില്ലകളിലേക്ക്. ഒന്നൂടെ, തിരികെ വന്നിടട്ടെ എൻ കുട്ടികാലമേ..
Download Music and Video
Sign up now and you will be able to download MP3 videos and music!