SomBeat.com
Ninakkai
Malayalam melody song in male voice
Share Direct Link
വാനിൻ ഇരു കോണിലായ് മിന്നിയ താരങ്ങളൊരുനാൾ കണ്ടുമുട്ടെ വെൺതിങ്കൾ പൂതൊരാ രാവിൻ മടിത്തട്ടിലായ് പുനർജന്മമെന്നപോൽ കണ്ടുമുട്ടെ ... ഇരുൾ മൂടിനിന്നൊരാ ജാലകപടിയിലായ് നിൻ നിഴൽവെട്ടം പടർന്നു നിൽക്കെ ഇരുളിൻമറമെല്ലെ മണ്ണിലായ് താഴുന്നു നിൻ രൂപമെന്നുള്ളിൽ പതിയുന്നു ... മൊഴിയേതുമില്ല നിറങ്ങളും മാഞ്ഞൊരു മൺപാതയിൽ നാളുകൾ നീങ്ങവെ കുരുവികൾ പാടുമാ പാട്ടുകൾ കേൾക്കുവാൻ കാതോർതിതാ പ്രിയെ നിൻചാരെ ഞാൻ
Download Music and Video
Sign up now and you will be able to download MP3 videos and music!