SomBeat.com
Music for Everyone

SomBeat.com

img

പഞ്ഞ കർക്കിടകം

Jazz

147
21 Views
Share whit Friends
Share Direct Link

അയ്യോ അയ്യയ്യോ, അയ്യോ,അയ്യോ അയ്യയ്യോ.. മഴ ചതിച്ചല്ലോ, ആകെ പട്ടിണി ആയല്ലോ.. അരി തീർന്നല്ലോ, പച്ചക്കറിയും തീർന്നല്ലോ. പയറ് തീർന്നല്ലോ, അയ്യോ കടല തീർന്നല്ലോ. തേയില തീർന്നല്ലോ, അയ്യോ, പഞ്ചാര തീർന്നല്ലോ. അയ്യോ അയ്യയ്യോ, അയ്യോ അയ്യോ അയ്യയ്യോ. ലോൺ അടച്ചില്ല, ആകെ ബേജാറായല്ലോ. മഴ ചതിച്ചല്ലോ, പിള്ളേരുടെ ഫീസ് അടച്ചില്ല. പലിശയടച്ചില്ല, പണയപലിശ അടച്ചില്ല.


Download Music and Video


Sign up now and you will be able to download MP3 videos and music!